CrimeNEWS

മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker