KeralaNEWS

കോഴിക്കോട് മിഠായിത്തെരുവില്‍ തീ പിടിത്തം; ആളപായമില്ല

കോഴിക്കോട്: മിഠായിത്തെരുവില്‍ തീ പിടിത്തം. മിടായിത്തെരുവിലെ ഒരു ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്ന്‌നി ശമനസേനയും പൊലീസും മിടായി തെരുവില്‍ തൊഴിലാളികളും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.അടുത്ത കെട്ടിടങ്ങളിലുള്ളവരെ പ്രദേശത്ത് നിന്ന് മാറ്റി.

മീഞ്ചന്ത, വെള്ളയില്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker