KeralaNEWS

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ കാരവാനിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി

കണ്ണൂര്‍: വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ കാരവാനിന്‍റെ രജിസ്ട്രേഷന്‍ രജിസ്ട്രേഷൻ റദ്ദാക്കി. ആറുമാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. ഇ ബുള്‍ ജെറ്റ് വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ സഹോദരന്മാരായ എബിനും ലിബിനും നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker