CrimeNEWS

ആത്മീയ ചികിത്സയുടെ മറവിൽ വീ​ട്ട​മ്മ​യെ ലൈംഗീകമായി പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ

പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചും പി​ന്നീ​ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ വെച്ചുമാണ് പീഡിപ്പിച്ചത്

കോ​ട്ട​ക്ക​ൽ: ആ​ത്മീ​യ​ചി​കി​ത്സ​യു​ടെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ചാ​പ്പ​ന​ങ്ങാ​ടി വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി കോ​പ്പി​ലാ​ക്ക​ൽ ​ സുബൈറിനെ(50) പോലീസ് അ​റ​സ്​​റ്റ്​ ചെയ്തു.

പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചും പി​ന്നീ​ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ വെച്ചുമാണ് പീഡിപ്പിച്ചത്.​
പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker