CrimeNEWS

അമ്മയെയും സഹോദരിയെയും മാനസിക നില തെറ്റിയ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

വെഞ്ഞാറമൂട് : പുല്ലമ്ബാറയില്‍ അമ്മയെയും സഹോദരിയെയും മാനസിക നില തെറ്റിയ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പുല്ലമ്ബാറ മരുതുംമൂട് വേങ്കമല തേക്കുംവിള വീട്ടില്‍ ജലീല (50 ) മകള്‍ ഷിംന (27 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജലീലയുടെ മാനസിക നില തെറ്റിയ മകന്‍ ഷനാസ് ഇവരെ ആക്രമിച്ചത്

വെട്ടേറ്റ ജലീലയുടെ നില ഗുരുതരമാണ്. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലിസ് സ്ഥലത്തെത്തി ഷനാസിനെ ഊളന്‍ പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker