KeralaNEWS

സൈക്കിൾ മറിഞ്ഞ് 14കാരൻ മരിച്ചു

പൊൻകുന്നം: വാഴൂർ, തവളപ്പാറ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനാല് വയസ്സുകാരൻ മരിച്ചു. കാനം പുളിക്കൽ സജി.പി. സാമുവലിന്റെ മകൻ ഷെജിൻ (14) ആണ് മരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker