IndiaNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 കോവിഡ് കേസുകള്‍; 338 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,31,39,981 ആയി. 24 മണിക്കൂറിനിടെ 338 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,41,749 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 40,567 ആയി. നിലവില്‍ 3,93,614 സജീവ കേസുകളാണ് രാജ്യത്ത് ചികിത്സയിലുളളത്. 53,68,17,243 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 71,65,97,428 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker