NEWSWorld

താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​നു മു​​​ന്നി​​​ൽ പ​​​ത​​​റാ​​​തെ അ​​​ഫ്ഗാ​​​ൻ വ​​​നി​​​ത​​​യു​​​ടെ ചെറുത്തുനിൽപ്

 

നെ​​​ഞ്ചി​​​നു​​​നേ​​​ർ​​​ക്കു തോ​​​ക്കു ചൂ​​​ണ്ടി​​​യ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​നു മു​​​ന്നി​​​ൽ പ​​​ത​​​റാ​​​തെ നി​​​ൽ​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ വ​​​നി​​​ത​​​യു​​​ടെ ചി​​​ത്രം ആ​​​ഗോ​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി.

ചൊ​​​വ്വാ​​​ഴ്ച കാ​​​ബൂ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ചി​​​ത്രം.

റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ടോ​​​ളോ ചാ​​​ന​​​ലി​​​ന്‍റെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​ഹ്റ റ​​​ഹീ​​​മി​​​യാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്. ‘തോ​​​ക്കൂ​​​ചൂ​​​ണ്ടി​​​യ താ​​​ലി​​​ബാ​​​ൻ​​​കാ​​​ര​​​നെ ഭ​​​യ​​​മി​​​ല്ലാ​​​തെ മു​​​ഖ​​​ത്തോ​​​ടു​​​മു​​​ഖം നേ​​​രി​​​ടു​​​ന്ന വ​​​നി​​​ത’ – എ​​​ന്നാ​​​ണ് സ​​​ഹ്റ ചി​​​ത്ര​​​ത്തി​​​നൊ​​​പ്പം എ​​​ഴു​​​തി​​​യ​​​ത്. 1989ൽ ​​​ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ ചൈ​​​നീ​​​സ് ടാ​​​ങ്കു​​​ക​​​ളെ ഒ​​​റ്റ​​​യ്ക്കു നേ​​​രി​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​ണ് ഈ ​​​ചി​​​ത്ര​​​മെ​​​ന്നും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker