KeralaNEWS

ശബരിമല ദര്‍ശനം; വെര്‍ച്വല്‍ ബുക്കിങ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. പ്രതിദിനം 15,000 പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കുന്നത്.

ഈ മാസം 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും അനുമതി ലഭിക്കും.

https://www.onlinetdb.com/tdbweb/dist/login എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ബുക്കിങ് നടത്താവുന്നതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker