IndiaNEWS

24 മണിക്കൂറിനിടെ 37,875 കോവിഡ് കേസുകള്‍; 369 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 37,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,30,96,718 ആയി. 24 മണിക്കൂറിനിടെ 369 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,41,411 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 39,114 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,22,64,051 പേരാണ് ആകെ രോഗമുക്തി നേടിയത്.

നിലവില്‍ 3,91,256 സജീവ രോഗികളാണ് ചികിത്സയിലുളളത്. ഇതുവരെ 53,49,43,093 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 70,75,43,018 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker