KeralaNEWS

കന്നിമാസ പൂജ – ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്​ ഇന്ന്​

തിരുവനന്തപുരം: കന്നിമാസ പൂജ -ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കും. രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധം. ദിവസം 15,000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനാനുമതി.സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker