IndiaNEWS

24 മണിക്കൂറിനിടെ 31,222 കോവിഡ് കേസുകള്‍; 290 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 31,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,30,58,843 ആയി. 24 മണിക്കൂറിനിടെ 290 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,41,042 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 42,942 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,22,24,937 ആയി. നിലവില്‍ 3,92,864 സജീവരോഗികളാണ് ചികിത്സയിലുളളത്. ഇതുവരെ 53,31,89,348 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 69,90,62,776 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker