NewsThen Special

കലാഭവൻ മണി അനുകരിച്ച ലോട്ടറി മണി അന്തരിച്ചു

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിൽ കലാഭവൻ മണി ഇദ്ദേഹത്തെ അനുകരിച്ചാണ് പ്രശംസ പിടിച്ചുപറ്റിയത്. പടം ഹിറ്റായ ശേഷവും കലാഭവൻ മണി ഇദ്ദേഹത്തെ കാണാൻ വന്നിരുന്നു

 

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ കലാഭവൻ മണി അനുകരിച്ച കോട്ടയം, വരിക്കാംകുന്ന് സ്വദേശി എം.കെ മണി(74) എന്ന ലോട്ടറി മണി അന്തരിച്ചു.
അന്ധനായ മണി കയ്യിൽ കരുതിയിരുന്ന ചെറു വാദ്യോപകരണം ഉപയോഗിച്ച് പാട്ട് പാടുന്നത് പതിവായിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ കലാഭവൻ മണി ഇദ്ദേഹത്തെ അനുകരിച്ചാണ് പ്രശംസ പിടിച്ചുപറ്റിയത്. പടം ഹിറ്റായ ശേഷവും കലാഭവൻ മണി ഇദ്ദേഹത്തെ കാണാൻ വന്നിരുന്നു.

ഒരിക്കൽ വിൽക്കാതെ കയ്യിൽ സൂക്ഷിരുന്ന ലോട്ടറി ടിക്കറ്റിന് ഫസ്റ്റ് പ്രൈസും എം.കെ മണിക്ക് കിട്ടിയിട്ടുണ്ട്.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker