LIFEMovie

ഓണക്കോടിയുടുത്ത് സുന്ദരികളായി മീനാക്ഷിയും മഹാലക്ഷ്മിയും; വൈറലായി ചിത്രങ്ങള്‍

താരപുത്രന്‍മാരുടേയും പുത്രിമാരുടേയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ട്രെന്‍ഡിങ്ങാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ താരമാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷി.

ഇപ്പോഴിതാ ഓണത്തിന് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

അനിയത്തിക്കുട്ടി മഹാലക്ഷ്മിയോടൊപ്പം ഓണക്കോടിയുടുത്ത് അത്തപ്പൂവിടുന്ന ചിത്രമാണ് പോസറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വൈറലായി മാറിയത്. ഓണവേഷത്തില്‍ അതിസുന്ദരികളായാണ് ഇരുവരും.

ചിത്രങ്ങള്‍ വൈറലായതോടെ ദിലീപ്-കാവ്യ താരദമ്പതികള്‍ എവിടെയെന്നും കുടുംബസമേതമുള്ള ചിത്രങ്ങള്‍ കൂടി പങ്കുവയ്ക്കണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker