NEWS

തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണം

തോമസ് കപ്പ് ബാഡ്മിന്റണില്‍  ഇന്ത്യയ്ക്ക് സ്വര്‍ണം.ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.ഫൈനലില്‍ ഇന്തോനേഷ്യയെയാണ് തകര്‍ത്തത്.
 

രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ജയം.സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 73 വര്‍ഷത്തെ പാരമ്ബര്യമുള്ള തോമസ് കപ്പില്‍ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്.

Back to top button
error: