NEWSPravasi

യന്ത്രത്തകരാര്‍; ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കൊച്ചി: ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനേത്തുടര്‍ന്ന് പറന്നുയര്‍ന്നു പത്തു മിനിറ്റിനുള്ളില്‍ തിരിച്ചിറക്കിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker