KeralaNEWS

താലികെട്ടിയ ശേഷം വീട്ടില്‍ കൊണ്ടുവിട്ടു; 16കാരിയുടെ ആത്മഹത്യ,യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി: കുമ്പളങ്ങാട് 16കാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്ത് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 28നായിരുന്നു സംഭവം. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker