NEWSSports

നി​ര്‍​ണാ​യ​ക​മാ​യ​ത് ശ്രീ​ജേ​ഷി​ന്‍റെ സേ​വു​ക​ള്‍; അഭിനന്ദനം അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

ടോക്യോ ​ഒ​ളി​മ്ബി​ക് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത് ശ്രീ​ജേ​ഷി​ന്‍റെ സേ​വു​ക​ളാ​ണ്. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഉ​ട​നീ​ളം ഒ​ന്നാ​ന്ത​രം പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker