KeralaNEWS

കർക്കിടക വാവ് ബലി ദിവസത്തെ ലോക്ക്ഡൗൺ ഒഴിവാക്കണം; പി.സി ജോർജ്

തിരുവനന്തപുരം: കര്‍ക്കിടക വാവ് ദിവസമായ ഓഗസ്റ്റ് 8 ന് ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

അപ്രായോഗികമായ ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ നിലവില്‍ വരുത്തിയിട്ടുള്ള ഇളവുകള്‍ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കർക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തർപ്പണം നടത്തുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker