Sports

ടോക്യോ ഒളിംപിക്‌സ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍, ബോക്‌സിങ്ങില്‍ മേരികോമിന് തോല്‍വി

ഒളിംപിക്‌സിലെ ഇന്ത്യൻ വനിതാ താരം മേരികോം പ്രീക്വാർട്ടറിൽ പുറത്തായി. കൊളംബിയയുടെ വലൻസിയയോടാണ് പരാജയപ്പെട്ടത്. 3-2 എന്ന സ്‌കോറിനാണ് മേരി കോം തോൽവി ഏറ്റുവാങ്ങിയത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്നു മേരി കോം.

2016 റിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ താരമാണ് ലോറെന. 38-കാരിയായ ഇന്‍ഡ്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പിച്ചാണ് പ്രീക്വാര്‍ടറിലെത്തിയത്. 2012 ലന്‍ഡന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്ബ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker