SportsTRENDING

ടോക്യോ ഒളിമ്പിക്‌സില്‍ പി.വി. സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറില്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-15, 21-13.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker