KeralaNEWS

സമൂഹമാധ്യമം വഴി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

കൊടകര: മുഖ്യമന്ത്രിയെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആനത്തടം സ്വദേശി സുന്ദര (49)നാണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി,മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ സംഘട്ടനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്ന സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എം.ബബിഷിന്റെ പരാതിയിലാണ് അറസ്റ്റ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker