LIFEMovie

ഷംനാദ് ജമാലും അശ്വതി ഗോപിനാഥും ഒന്നിച്ച കവർ സോങ് ‘പറയുവാൻ ‘ചിത്രീകരണം പൂർത്തിയായി

ഗായകനും സംഗീത സംവിധായകനും നടനും കലാ- കാരുണ്യ പ്രവർത്തകനുമായ ഷംനാദ്  ജമാലും നടിയും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമായ  അശ്വതി ഗോപിനാഥും  ഒന്നിച്ച  കവർ സോങ് ‘പറയുവാൻ’  ചിത്രീകരണം പൂർത്തിയായി.

ഇഷ്‌ക്  എന്ന  ചിത്രത്തിൽ  സിഡ്  ശ്രീറാം  പാടിയ “പറയുവാൻ ഇതാദ്യമായി വരികൾ  മായേ…. ” എന്നു തുടങ്ങുന്ന  സൂപ്പർ ഹിറ്റ് ഗാനമാണ്  ഷംനാദ് ആലപിച്ച്  അശ്വതി അഭിനയിച്ചത്.  ദുബായിയുടെ അതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചത്.

ഛായാഹ്രഹണം : ഷബീർ ബിൻ മുഹമ്മദ്  അലി.  ഓർക്കസ്ട്രേഷൻ: ലിജിൻ ആവാസ്.. സ്റ്റുഡിയോ :ജെ. എം. പിക്‌സൽസ്. പി ആർഒ :റഹിം  പനവൂർ. പോസ്റ്റർ ഡിസൈൻ :എസ്‌. ഡി. കെ. കണ്ണൻ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker