SportsTRENDING

ഒളിംമ്പിക്‌സിൽ സി​ന്ധു പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു

ടോ​ക്കി​യോ: ഒ​ളിംമ്പിക്‌സിൽ ​ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യ പി.​വി. സി​ന്ധു മു​ന്നോ​ട്ട്. ഗ്രൂ​പ്പ് ജെ-​യി​ൽ ഹോ​ങ്കോം​ഗ് താ​രം ചെ​യു​ങ് യെ​ഗാ​ൻ യിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ന്ധു പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. 21-9, 21-16 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം.

ഹോ​ങ്കോം​ഗ് താ​രം ര​ണ്ടാം ഗെ​യി​മി​ൽ ചെ​റു​ത്തു​നി​ല്പു​യ​ർ​ത്തി, ഒ​രു ഘ​ട്ട​ത്തി​ൽ ലീ​ഡ് നേ​ടി. എ​ന്നാ​ൽ ത​ന്‍റെ പ​രി​ച​യ​ സമ്പ​ത്ത് മു​ത​ലാ​ക്കി സി​ന്ധു വി​ജ​യം കു​റി​യ്ക്കു​ക​യാ​യി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker