IndiaNEWS

കുൽ​ഗാമിൽ ഭീകരാക്രമണം; നാട്ടുകാരന് പരിക്ക്

ഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാട്ടുകാരന് പരിക്കേറ്റു. ജമ്മുകാശ്മീരിലെ കുൽഗാമിൽ ആണ് ആക്രമണമുണ്ടായത്. ഡ്രൈവറായ സതീഷ് കുമാർ സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുൽ​ഗാമിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: