KeralaNEWS

ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ്; അടിയന്തരയോഗം നാളെ ചേരും

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ വാ​യ്പാ ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി നാളെ ചേ​രു​ന്ന അ​ടി​യ​ന്ത​ര ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ച​ർ​ച്ച ചെ​യ്യും. സം​സ്ഥാ​ന പ്ര​തി​നി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം,. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​ന്ന​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും അ​ട​ക്കം ആ​റു പേ​രി​ൽ​നി​ന്ന് നേ​ര​ത്തേ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേടി​യി​രു​ന്നു. കേ​സി​ൽ മൂ​ന്നു സി​പി​എം അം​ഗ​ങ്ങ​ൾ മു​ഖ്യ​പ്ര​തി​ക​ളാ​ണ്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ പാ​ർ​ട്ടി​യു​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ഒ​രാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യും സം​ശ​യി​ക്കു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker