CrimeNEWS

വാക്കുതര്‍ക്കം; ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു

കാ​സ​ര്‍​ഗോ​ഡ്: ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.

വാ​ക്കു​ത​ര്‍​ക്ക​മായിരുന്നു വഴക്കിന് കാരണം .തർക്കത്തി​നൊ​ടു​വി​ല്‍ ജേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker