KeralaNEWS

അടയ്ക്കാത്തോട്ടത്തിലെ വെളളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു

അടയ്ക്കാത്തോട്ടത്തിലെ വെളളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു. മുറിവഞ്ചേരിയില്‍ ഹംസയുടെ ഭാര്യ നബീസ(65) ആണ് മരിച്ചത്. ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. സംസ്‌കാരം പിന്നീട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: അയിഷ, നബീസ, ഫൗസി. മരുമക്കള്‍: മൊയ്ദീന്‍കുട്ടി, ജബ്ബാര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker