NEWS

കുണ്ടറയില്‍ എസ്‌ഐക്കും കുടുംബത്തിനും മര്‍ദ്ദനം

കൊല്ലം: കുണ്ടറയില്‍ എസ്‌ഐക്കും കുടുംബത്തിനും മര്‍ദ്ദനമേറ്റു.കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.സുഗുണൻ, സു​ഗുണന്റെ ഭാര്യ പ്രിയ മകന്‍ അമല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഓവര്‍ടേക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് വിവരം.

Back to top button
error: