KeralaNEWS

കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോ​ട്ട​യം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി ജീവനൊടുക്കിയ നിലയിൽ. അ​മ​ല​ഗി​രി ഗ്രേ​സ് കോ​ട്ടേ​ജി​ൽ ജോ​ണ്‍ മ​ക​ൻ അ​മ്മ​ഞ്ചേ​രി സി​ബി എ​ന്നു വി​ളി​ക്കു​ന്ന സി​ബി ജി. ​ജോ​ണി(38)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ​ഞ്ചേ​രി ഗാ​ന്ധി​ന​ഗ​ർ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വാ​ട​ക വീ​ടിനു പു​റ​കു​വ​ശ​ത്താ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ക്ക​ള വ​ശ​ത്ത് ഗ്രി​ല്ലി​നോ​ടു ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ സ്ഥ​ല​ത്ത് ടെ​റ​സി​ൽ ക​യ​റാ​ൻ ഉ​പ​യോ​ഗി​ച്ച ഏ​ണി​യും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും വെ​ള്ള​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ പ്ലാ​സ്റ്റി​ക് ക​യ​ർ ക​ഴു​ത്തി​ൽ കെ​ട്ടി ടെ​റ​സി​ൽ നി​ന്നും താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു സി​ബി. കോ​ട്ട​യം ജി​ല്ല​യി​ലെ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പി​ടി​ച്ചു​പ​റി, ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രുക്കേ​ൽ​പ്പി​ക്കു​ക, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക, പൊലീ​സ് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തിയാ​യ ഇ​യാ​ളെ നേ​ര​ത്തെ കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ ലി​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേജി​ലെ താ​ൽ​ക്കാ​ലി​ക ഫി​സി​യോ​തെ​റാ​പി​സ്റ്റ് ജീ​വ​ന​ക്കാ​രി​യാ​ണ്. ഒ​രു കു​ട്ടി​യു​ണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker