IndiaNEWS

24 മണിക്കൂറിനിടെ 39,097 കോവിഡ് കേസുകള്‍; 546 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 3,13,32,159 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 546 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം 4,20,016 ആയി.

ഒറ്റദിവസത്തിനിടെ 35,087 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,05,03,166 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. 97.35 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 4,08,977 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. രാജ്യത്തുടനീളം 42,78,82,261 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker