SportsTRENDING

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന

ടോക്കിയോ: ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ക്വന്‍ ചാങ്ങാണ് സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വസ് താരം ക്രിസ്റ്റന്‍ വെങ്കലവും നേടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker