CrimeNEWS

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അദ്ധ്യാപകന്‍ അറസ്റ്റില്‍.കായിക താരമായ വയനാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഈ പരാതി രംഗത്ത് വന്നതിനു പുറമെ, ഇയാള്‍ക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.ഇതിന് മുന്‍പും ഇയാള്‍ക്കെതിരെ പീഡന പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് ഇയാളെ താമരശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിയമിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker