LIFEMovie

സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

തമിഴ് നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എതര്‍ക്കും തുനിന്തവന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും. സൂര്യയുടെ നാല്‍പതാമത് ചിത്രമാണിത്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്‌ചേര്‍സ് ആണ് നിര്‍മാണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker