KeralaNEWS

നി​ഖി​ല്‍ പൈ​ലി​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ്; മ​റു​പ​ടി​യു​മാ​യി എം.​എം. മ​ണി

ഇ​ടു​ക്കി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​കേ​സി​ലെ പ്ര​തി നി​ഖി​ല്‍ പൈ​ലി​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ന്‍ മ​ന്ത്രി എം.​എം. മ​ണി.

“ഈ​നാം​പേ​ച്ചി​ക്ക് പ​റ്റി​യ കൂ​ട്ട്’ എ​ന്ന ത​ല​ക്കെ​ട്ടോ​ട് കൂ​ടി, ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ന്‍റെ സ്‌​ക്രീ​ൻ ഷോ​ട്ട് മ​ണി ത​ന്‍റെ ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സ് ജാ​മ്യം ല​ഭി​ച്ച നി​ഖി​ല്‍ പൈ​ലി​ക്ക് പി​ന്തു​ണ​യു​മാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ പോ​സ്റ്റി​ലാ​ണ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് നി​ഖി​ലി​ന് പി​ന്തു​ണ​യ​റി​യി​ച്ച​ത്.

Back to top button
error: