KeralaNEWS

കട്ടപ്പനയിൽ പതിനാല് വയസ്സുകാരി ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ 14 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് ജീവനൊടുക്കിയത്.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker