IndiaNEWS

24 മണിക്കൂറിനിടെ 41,383 കോവിഡ് കേസുകള്‍; 507 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,12,57,720 ആയി. 24 മണിക്കൂറിനിടെ 507 പേര്‍ മരണപ്പെട്ടു. ഇതോടെ രോഗംമൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,18,987 ആയി.

ഒറ്റദിവസത്തിനിടെ 38,652 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 4,09,394 പേര്‍ ചികിത്സയിലാണ്. 41,78,51,151 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker