Kerala

സംസ്ഥാനത്ത് 97 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 97 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ക​ണ്ണൂ​ര്‍ 21, പാ​ല​ക്കാ​ട് 13, തൃ​ശൂ​ര്‍ 12, കാ​സ​ര്‍​ഗോ​ഡ് 9, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട 7, എ​റ​ണാ​കു​ളം, വ​യ​നാ​ട് 6 വീ​തം, കോ​ട്ട​യം 5, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ 3 വീ​തം, കോ​ഴി​ക്കോ​ട് 2, ഇ​ടു​ക്കി, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 17,481 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 86 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 16,600 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 698 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,131 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker