Big BreakingKeralaNEWS

വാളയാര്‍ കേസില്‍ സിബിഐ വീണ്ടും ഫോറന്‍സിക് പരിശോധന നടത്തും

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബി ഐ സംഘം കുട്ടികള്‍ വീണ്ടും വിശദമായ ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുന്നു. ഇതിനായി ആഭ്യന്തരവകുപ്പിനെ കാണുമെന്നും അന്വേഷണ സംഘം പറഞ്ഞു.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തും. കു​ട്ടി​ക​ളു​ടെ മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ജി​ല്ലാ പോ​ലീ​സ് സ​ർ​ജ​ൻ ഡോ. ​പി.​ബി ഗു​ജ്റാ​ളു​മാ​യി അ​ന്വേ​ഷ​ണ​ സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഇ​തു​വ​രെ ഇ​രു​പ​തോ​ളം പേ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ പ​ഠി​ച്ച സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും. കു​ട്ടി​ക​ളു​ടെ രേ​ഖ​ക​ൾ സ്കൂ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും നൂ​റോ​ളം സാ​ക്ഷി​ക​ളി​ൽ നി​ന്നും മൊ​ഴി രേഖപ്പെടുത്താനുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker