KeralaNEWS

കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

അടിമാലി: യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 ) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 2.15നാണ് സംഭവം.പൂപ്പാറയില്‍ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തി. ഭര്‍ത്താവ്:ചിരഞ്ജീവി, മക്കള്‍:ഇളങ്കോവര്‍, ഗോപി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker