IndiaNEWS

24 മണിക്കൂറിനിടെ 30,093 കോവിഡ് കേസുകള്‍; 374 മരണം

രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 30,093 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 374 പേര്‍ മരണപ്പെട്ടു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,14,482 ആയി. ഒറ്റദിവസത്തിനിടെ 45,254 പേര്‍ രോഗമുക്തരായി. ഇതോടെ 3,03,53,710 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി.
നിലവില്‍ 4,06,130 പേരാണ് ചികിത്സയിലുളളത്. 41,18,46,401 ഡോസ് വാക്സീന്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker