CrimeNEWS

കുടുംബവഴക്കിനിടെ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കുറ്റിക്കോല്‍: കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍കുമാര്‍ സുമിതയുടെ തലയ്ക്ക് വിറകുകഷണം കൊണ്ട് അടിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker