KeralaNEWS

ബലിപെരുന്നാള്‍ പൊതുഅവധി ബുധനാഴ്ചത്തേക്ക്​ മാറ്റി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള പൊതുഅവധി ബുധനാഴ്ചത്തേക്ക്​ മാറ്റി ഉത്തരവിറക്കി സര്‍ക്കാര്‍. കലണ്ടര്‍ പ്രകാരമുള്ള ചൊവ്വാഴ്ചത്തെ അവധിയാണ്​ ബുധനാഴ്ചയിലേക്ക്​ മാറ്റിയത്​. അതേസമയം,ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കും. സര്‍ക്കാര്‍ കലണ്ടറില്‍ ജൂലൈ 20നായിരുന്നു അവധി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker