IndiaNEWS

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; കനത്ത മഴ, മൂന്നുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നാലു പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker