IndiaNEWS

പഞ്ചാബ് കോൺഗ്രസ്‌ അധ്യക്ഷനായി സിദ്ധുവിനെ നിയോഗിക്കുന്നതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദർ സിങ്

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദർ സിങ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

സിദ്ധു പാർട്ടി അധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകൾ വരുന്നതിന് മുമ്പേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ പ്രവർത്തകർ മധുരവിതരണമടക്കം നടത്തിയിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker