CrimeNEWS

യുവതിയെ ബലാത്സംഗം ചെയ്ത വയോധികന്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടുജോലിക്കായി കൊണ്ടുവന്ന യുവതിയെ ബലാത്സംഗം ചെയ്ത എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ ആര്‍ടെക് ദീപം ഫ്‌ളാറ്റില്‍ സ്റ്റെല്ലസ് ഫെര്‍ണാണ്ടസി [70 ]നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴ്ചയാണ് യുവതിക്ക് നേരെ ഈ അതിക്രമം നടന്നത്.വീട്ടില്‍ ക്ലീനിങ് ജോലിക്കെന്ന് പറഞ്ഞ് യുവതിയെ പ്രതി ഓട്ടോയില്‍ കയറ്റി ഫ്‌ളാറ്റില്‍ കൊണ്ടുവന്ന ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേട്ട പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker