NEWSWorld

13 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി, തിരച്ചിൽ തുടരുന്നു

സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്.

വിമാനത്തിൽ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. സൈബീരിയൻ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്.

കഴിഞ്ഞയാഴ്ച കിഴക്കന്‍ റഷ്യയില്‍ കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട വിമാനം അപകടത്തില്‍പ്പെട്ട് 28 പേര്‍ മരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker