KeralaNEWS

സി.കെ ജാനുവിന് കോഴ നല്‍കിയ കേസ്; എം ഗണേശന്റെ ഫോണ്‍ പരിശോധിക്കും

തിരുവനന്തപുരം: സി.കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി എം ഗണേശന്റെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും.

അന്വേഷണവുമായി ബന്ധപ്പെട്ട് ഫോണ്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും എം.ഗണേശന്‍ ഹാജരാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഫോണ്‍ പരിശോധിക്കാന്‍ നടപടി സ്വീകരിച്ചത്.

ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ഫോണ്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker