NewsThen Special

എ പ്ലസ് ഘോഷയാത്രക്ക് ഇടയിൽ വേറിട്ട് നിൽക്കുന്നത് കാസർകോട് കല്ലിയോട്ട് കാരൻ നഹുൽ

എ പ്ലസ് ഘോഷയാത്രക്ക് ഇടയിൽ വേറിട്ട് നിൽക്കുന്നത് കാസർകോട് കല്ലിയോട്ട് കാരൻ നഹുൽ ആണ്. അവിടത്തെ മലവെട്ടുവ ഊരിലെ മൂപ്പൻ നാരായണന്റെ മകൻ. റേഞ്ച് കമ്മിയായ സ്ഥലത്തു ചേച്ചിയുടെ മൊബൈൽ പങ്കിട്ട് പഠിച്ചു. വിക്ട്ടേഴ്സിലെ മലയാളം മനസിലാകാതെ വന്നപ്പോൾ മനസിലാകുന്ന ഭാഷയിൽ അധ്യാപകരോട് ഫോണിൽ ചോദിച്ചറിഞ്ഞു, ഫോണിൽ വരുന്ന നോട്ട് ഡൌൺലോഡ് ചെയ്യാൻ ആകാതെ വിഷമിച്ചു പൊരുതി നേടിയ ഓൾ എ പ്ലസ് വിജയം.

ഊരിൽ ഇപ്പോൾ ഉള്ളത് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ മാത്രം.അവരെപ്പോലെ ആവണം എന്നാണ് നഹുലിന്റെ ഏറ്റവും വലിയ ആഗ്രഹം

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker