KeralaNEWS

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം; ഇന്ന് മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കടകള്‍ തുറക്കുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നതിനെരെ വ്യാപാരികള്‍ ശക്തമായി പ്രതികരിച്ചത് ഗൗരവത്തോടെ വിലയിരുത്താനാണ് സാധ്യത.

വ്യാപാരികളുമായി നാളെ നടക്കുന്ന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റിയും യോഗം പരിഗണിക്കും. സിനിമാ ഷൂട്ടിംഗുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സിനിമാ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker